99
1 യഹോവയാകുഘു രാജാവ്.
അതിനാത രാഷ്ട്രങ്ങള്‍ ഭയംകൊഐു വിറയ്ക്കട്ടെ.
കെരൂബു മാലാഖക ള്‍ ക്കു മേത, ദൈവം രാജാവായി ഇരിക്കുഘു.
അതിനാത ലോകം ഭയം കൊഐു വിറയ്ക്കട്ടെ.
2 സീയോനിലുള്ള യഹോവ മഹാന്‍!
എഥാ ജനങ്ങള്‍ ക് കുംമേത അവന്‍ മഹാനായകന്‍.
3 എഥാ മനുഷ്യരും നിന്‍റെ നാമത്തെ വാഴ്ത്തട്ടെ.
ദൈ വത്തിന്‍റെ നാമം ഭയാനകം.
അവന്‍ പരിശുദ്ധന്‍.
4 ശക്തനായ രാജാവ് ന്യായത്തെ ഇഷ്ടപ്പെടുഘു.
ദൈ വമേ, നീ നങയെ സൃഷ്ടിച്ചു.
യോക്കോബിന് (യിസ് രാ യേത) നീ നങയും നീതിയും കൊഐുവഘു.
5 നമ്മുടെ ദൈവമാകുഘ യഹോവയെ സ്തുതിക്കുകയും
അവന്‍റെ വിശുദ്ധ പാദപീഠത്തെ* പാദപീഠം ഒരു പക്ഷേ ഇതിന് “ദൈവാലയം” എഘ് അര്‍ത്ഥമായിരിക്കാം. ആരാധിക്കുകയും ചെ യ്യുക.
6 മോശെയും അഹരോനും അവന്‍റെ പുരോഹിതങാരിത ചിലരായിരുഘു.
ശമൂവേത അവന്‍റെ നാമത്തിത വിളിക്ക പ്പെട്ട ഒരാളുമായിരുഘു.
അവര്‍ യഹോവയോടു പ്രാര്‍ത് ഥിക്കുകയും
അവന്‍ അവര്‍ക്ക് ഉത്തരമരുളുകയും ചെയ്തു.
7 ഉയരമുള്ള മേഘത്തിതനിഘ് ദൈവം സംസാരിച്ചു.
അ വര്‍ അവന്‍റെ നിയമം അനുസരിച്ചു.
ദൈവം അവര്‍ക്കു നിയമം നതകുകയും ചെയ്തു.
8 ഞങ്ങളുടെ ദൈവമാകുഘ യഹോവേ, അവരുടെ പ്രാര്‍ ത്ഥനകള്‍ക്ക് നീ മറുപടി നതകി.
ക്ഷമിക്കുഘ ദൈവമാ ണു നീയെഘും തിങകള്‍ ചെയ്യുഘവരെ
നീ ശിക്ഷി ക് കു മെഘും നീ അവര്‍ക്കു കാട്ടിക്കൊടുത്തു.
9 നമ്മുടെ ദൈവമാകുഘ യഹോവയെ വാഴ്ത്തുക.
അവന്‍ റെ വിശുദ്ധപര്‍വ്വതത്തെ നമസ്കരിച്ച് അവനെ ആരാ ധിക്കുക.
നമ്മുടെ ദൈവമാകുഘ യഹോവ സത്യമായും പരിശുദ്ധന്‍!