28
ദാവീദിന്‍റെ ഗാനം.
1 യഹോവേ, നീയെന്‍റെ പാറയാകുഘു.
സഹായത്തി നായി ഞാന്‍ നിഘ വിളിക്കുഘു.
എന്‍റെ പ്രാര്‍ത് ഥനകളുടെ നേരെ നിന്‍റെ ചെവി കൊട്ടിയടയക്കരുതേ.
എന്‍റെ സഹായയാചനയ്ക്കു ഉത്തരം നതകിയിഥങ്കിത
ഞാന്‍ ശവക്കുഴിയിലേക്കു പോയ മരിച്ചവരെക്കാള്‍ ഭേദമഥഘ് ആളുകള്‍ കരുതും.
2 യഹോവേ, നിന്‍റെ അതിവിശുദ്ധസ്ഥലത്തേക്കു കൈ കളുയര്‍ത്തി ഞാന്‍ പ്രാര്‍ത്ഥിക്കുഘു.
ഞാന്‍ വിളിക്കു ന് പോള്‍ വിളി കേട്ടാലും.
എഘാടു കരുണ കാട്ടിയാലും.
3 യഹോവേ, എഘ, ആ ദുഷ്ടങാരെപ്പോലെ കരുതരു തേ.
അവര്‍ അയതക്കാരെ “സമാധാനം”എഘു സംബോധന ചെയ്യുഘു.
പക്ഷേ മനസ്സു കൊഐ് അവര്‍ അയതക് കാര്‍ക്കെതിരെ തിങകളാസൂത്രണം ചെയ്യുകയാണ്.
4 യഹോവേ, അവര്‍ മറ്റുള്ളവര്‍ക്കെതിരെ തിങ ചെയ്യു ഘു.
അതിനാത അവര്‍ ചെയ്ത തിങയ്ക്ക് അര്‍ഹമായ ശിക് ഷ അവര്‍ക്കു തിരികെ നതകിയാലും.
5 ദുഷ്ടങാര്‍ യഹോവയുടെ സതപ്രവൃത്തികളെ മനസ് സിലാക്കുഘിഥ.
ദൈവത്തിന്‍റെ സതപ്രവൃത്തികള്‍ അവ ര്‍ കാണുഘിഥ.
ഇഥ, അവര്‍ മനസ്സിലാക്കുഘിഥ;
അവര്‍ നശിപ്പിക്കാന്‍ ശ്രമിക്കുഘയുള്ളു.
6 യഹോവയെ വാഴ്ത്തുവിന്‍!
എന്‍റെ പ്രാര്‍ത്ഥന അവന്‍ കേട്ടു.
7 യഹോവയാണെന്‍റെ കരുത്ത്.
അവനാണെന്‍റെ കവചം.
ഞാനവനെ വിശ്വസിച്ചു.
അവനെഘ സഹായിക്കുകയും ചെയ്തു.
ഞാന്‍ വളരെ ആഹ്ലാദിക്കുഘു!
ഞാനവനു സ്തു തിഗീതങ്ങള്‍ പാടുകയും ചെയ്യുഘു.
8 യഹോവ തന്‍റെ തെരഞ്ഞെടുക്കപ്പെട്ടവനെ സംരക് ഷിക്കുഘു.
യഹോവ അവനെ രക്ഷിക്കുഘു.
യഹോവ യാണ് അവന്‍റെ കരുത്ത്.
9 ദൈവമേ, നിന്‍റെ ജനതയെ രക്ഷിച്ചാലും.
നിന്‍റേതാ യവരെ അനുഗ്രഹിച്ചാലും.
അവരെ സമാധാനത്തോടെ അനുഗ്രഹിക്കേണമേ!