24
ദാവീദിന്‍റെ ഒരു ഗാനം.
1 ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കു ള്ള താകുഘു.
ലോകവും അതിത വസിക്കുഘ എഥാവ രും അവന്‍റേതാണ്.
2 യഹോവ സമുദ്രത്തിനുമീതെ ഭൂമിയെ നിര്‍മ്മിച്ചു.
നദികള്‍ക്കുമേത അവനതിനെ നിര്‍മ്മിച്ചു.
3 യഹോവയുടെ പര്‍വ്വതത്തിലേക്കു പോകുവാന്‍ ആര്‍ക്കാണു കഴിയുക?
യഹോവയുടെ വിശുദ്ധ ആലയത്തിതനിഘ് ആരാധിക്കാന്‍ ആര്‍ക്കാണു കഴിയുക?
4 ദോഷം ചെയ്യാത്തവര്‍,
നിര്‍മ്മലഹൃദയര്‍,
എന്‍റെ നാമത്തിത* എന്‍റെ നാമം “എന്‍റെ ആത്മാവ്” എഘര്‍ത്ഥം. വ്യാജമായി ആണയിടാത്തവര്‍,
നുണയും വ് യാജവാഗ്ദാനവും പറയാത്തവര്‍.
അവര്‍ക്കു മാത്രമേ അ വിടെ ആരാധിക്കാന്‍ കഴിയൂ.
5 നഥവര്‍ മറ്റുള്ളവരെ അനുഗ്രഹിക്കാന്‍ യഹോവ യോ ടപേക്ഷിക്കുഘു.
അവര്‍ക്ക് നങകള്‍ ചെയ്യാന്‍ അവര്‍ ത ങ്ങളുടെ രക്ഷകനായ യഹോവയോടപേക്ഷിക്കുഘു.
6 ആ നഥവര്‍ ദൈവത്തെ അനുഗമിക്കാനായി ശ്രമിക് കുഘു.
യാക്കോബിന്‍റെ ദൈവത്തിങ്കലേക്കവര്‍ സഹാ യത്തിനു ചെഥുഘു.
7 കവാടങ്ങളേ, നിങ്ങളുടെ തലയുയര്‍ത്തുക!
പഴയവാ തിലുകളേ, തുറക്കൂ,
തേജസ്സേറിയ രാജാവ് അകത്തേക്കു വരട്ടെ.
8 തേജസ്സേറിയ രാജാവ് ആരാണ്?
യഹോവയാണ് ആ രാ ജാവ്കരുത്തനായ ഭടനാണവന്‍.
യഹോവയാണ് ആ രാജാ വ്. അവനാണ് യുദ്ധവീരന്‍.
9 കവാടങ്ങളേ തലയുയര്‍ത്തൂ!
പുരാതനവാതിലുകളേ, തുറക്കൂ,
തേജസ്സേറിയ രാജാവ് കടഘുവരട്ടെ.
10 ആരാണ് ആ തേജസ്സേറിയ രാജാവ്?
സര്‍വ്വശക് ത നായ യഹോവയാകുഘു ആ രാജാവ്!
മഹത്വവാനായ രാ ജാവാകുഘു അവന്‍.