23
ദാവീദിന്‍റെ ഒരു ഗാനം.
1 യഹോവ എന്‍റെ ഇടയനാകുഘു.
വേഐതെഥാം എ നിക്ക് എപ്പോഴും ഉഐായിരിക്കും.
2 പച്ചപ്പുതമേട്ടിത അവനെഘ കിടത്തുഘു.
ശാന്ത മായ ജലാശയങ്ങളിലേക്ക് അവനെഘ നയിച്ചു കൊ ഐുപോകുഘു.
3 അവന്‍റെ നാമത്തിന്‍റെ നങയ്ക്ക് എന്‍റെ പ്രാണനു അവന്‍ പുതുശക്തി നതകുഘു.
അവന്‍ സത്യമായും നങ നിറഞ്ഞവനെഘു കാണിക്കാന്‍ അവനെഘ നങയുടെ പാ തയിലൂടെ നയിക്കുഘു.
4 മരണത്തിന്‍റെ ഇരുഐ താഴ്വരയിലൂടെ നടഘാത പ് പോലും
ഒരപകടത്തെപ്പറ്റിയും എനിക്കു ഭയമുഐാ കുകയിഥ.
എന്തെഘാത, യഹോവേ, നീ എഘാടൊ പ്പ മുഐ്.
നിന്‍റെ വടിയും കോലും എഘ ആശ്വസി പ്പിക് കുഘു.
5 യഹോവേ, എന്‍റെ ശത്രുക്കളുടെ മുന്പിത നീ എനി ക്കായി മേശ ഒരുക്കിയിരിക്കുഘു.
എന്‍റെ തലയിത നീ തൈലമൊഴിച്ചു.
എന്‍റെ പാനപാത്രം നിറഞ്ഞു കവി യുഘു.
6 ഇനിയുള്ള എന്‍റെ ജീവിതകാലത്ത് നങയും കരുണയും എഘാടൊപ്പമുഐാകും.
വളരെ നീഐകാലം ഞാന്‍ യ ഹോവയുടെ ആലയത്തിലിരിക്കുകയും ചെയ്യും.