15
ദാവീദിന്‍റെ ഗാനം.
1 യഹോവേ, നിന്‍റെ വിശുദ്ധകൂടാരത്തിത* വിശുദ്ധകൂടാരം യിസ്രായേതജനത ദൈവത്തെ ആരാധിച്ചിരുഘ ഒരു പ്രത്യേക കൂടാരം. ഇവിടെയത് യെരൂശലേമിലെ ദൈവാലയമാകാം വസി ക്കുവാന്‍ ആര്‍ക്കാണു കഴിയുക?
നിന്‍റെ വിശുദ്ധപര്‍വ്വതത്തിത† വിശുദ്ധപര്‍വ്വതം യെരൂശലേം നഗരം പണിതിരിക്കുഘ സീയോന്‍പര്‍വ്വതം. വസിക്കുവാന്‍ ആര്‍ക്കാണു കഴിയുക?
2 പരിശുദ്ധമായ ജീവിതം നയിക്കുകയും നഥ കാര്യങ് ങള്‍ ചെയ്യുകയും
മനസ്സു തുറഘു സത്യം പറയുകയും ചെയ്യുഘവനു മാത്രമേ
നിന്‍റെ പര്‍വ്വതത്തിങത വസി ക്കാനാവൂ.
3 മറ്റുള്ളവരെപ്പറ്റി ദുഷിച്ചു പറയാത്തവന്‍.
അയതക് കാരനോടു തിങ ചെയ്യാത്തവന്‍.
സ്വന്തം കുടുംബത് തെ പ്പറ്റി ദുഷിച്ചു പറയാത്തവന്‍.
4 ദൈവനിഷേധികളെ ആദരിക്കാത്തവന്‍.
എങ്കിലും ദൈവത്തെ സേവിക്കുഘവരെ ആദരിക്കുഘവന്‍.
സത്യം ചെയ്തിട്ട് എന്തു വില കൊടുത്തും അത് പാലി ക്കു ഘ വന്‍.
5 ആര്‍ക്കെങ്കിലും പണം കടം കൊടുത്താത
ആ വായ്പ ക്കയാള്‍ പലിശ വാങ്ങുകയിഥ.
അവന്‍ പണം വാങ്ങി നി ഷ്കളങ്കര്‍ക്കെതിരെ തിങ ചെയ്യുകയിഥ.
ആ നഥവ നെ പ്പോലെ ജീവിക്കുഘവന്‍ എഥായ്പ്പോഴും
ദൈവ ത്തി ന്‍റെ സമീപം വസിക്കും ജീവിക്കുഘവന്‍ … വസിക്കും “
അവന്‍ ഒരിക്കലും നീക്കപ്പെടിഥ”എഘര്‍ത്ഥം‡ ജീവിക്കുഘവന്‍ … വസിക്കും “അവന്‍ ഒരിക്കലും നീക്കപ്പെടിഥ” എഘര്‍ത്ഥം. .