141
ദാവീദിന്‍റെ സ്തോത്രഗാനങ്ങളിലൊഘ്.
1 യഹോവേ, സഹായത്തിനു ഞാന്‍ നിഘ വിളി ക് കുഘു.
ഞാന്‍ നിഘാടു പ്രാര്‍ത്ഥിക്കുന്പോള്‍ എഘ ശ്രവിച്ചാലും.
വേഗമാകട്ടെ, എഘ സഹായി ച്ചാ ലും!
2 യഹോവേ, എന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചാലും.
അ ത് ധൂപബലിക്കുള്ള സമ്മാനം പോലെയാകട്ടെ. സായാഹ് നബലിപോലെയാകട്ടെ അത്.
3 യഹോവേ, ഞാന്‍ പറയുഘതു നിയന്ത്രിക്കാനെഘ സ ഹായിച്ചാലും.
ഞാന്‍ പറയുഘതു നിരീക്ഷിക്കാനെഘ സഹായിച്ചാലും.
4 തിങകള്‍ ചെയ്യാനെഘ തോഘിപ്പിക്കരുതേ.
ദുഷ്ട ങാര്‍ തെറ്റു ചെയ്യുന്പോള്‍ അവരോടെനിക്കു സംസര്‍ ഗ്ഗമിഥാതാക്കണേ.
ആ ദുഷ്ടങാരുടെ പ്രവൃത്തികളുടെ പങ്കുപറ്റാനെഘ ഇടയാക്കരുതേ.
5 നീതിമാന് എഘ തിരുത്താനാകും. അതവന്‍റെ ദയയാ യിരിക്കും.
നിന്‍റെ ഭക്തര്‍ക്കെഘ വിമര്‍ശിക്കാനാകും.
അതവര്‍ക്കു ചെയ്യാന്‍ കഴിയുഘ ഏറ്റവും വലിയ സദ് പ്രവൃത്തിയായിരിക്കും.
ഞാനതു സ്വീകരിക്കണം.
പക് ഷെ ആ ദുഷ്ടങാരുടെ ദുഷ്പ്രവൃത്തികള്‍ക്കെതിരെ എപ് പോഴും പ്രാര്‍ത്ഥിക്കുകയാണു ഞാന്‍.
6 അവരുടെ ഭരണാധിപങാര്‍ ശിക്ഷിക്കപ്പെടട്ടെ.
അപ് പോള്‍ ഞാന്‍ സത്യമാണു പറഞ്ഞതെഘു ജനം അറിയും.
7 മനുഷ്യര്‍ നിലം കുഴിക്കുകയും ഉഴുകയും ചെയ്യുഘു. എഘിട്ട് ചുറ്റും ചെളി പരത്തുഘു.
അതേ പോലെ നമ് മു ടെ അസ്ഥികള്‍ അവരുടെ കുഴിമാടങ്ങളിത ചിതറും.
8 എന്‍റെ യജമാനനായ യഹോവേ, സഹായത്തിനു ഞാന്‍ നിഘ തേടുഘു.
ഞാന്‍ നിഘ വിശ്വസിക്കുഘു. എഘ മരി ക്കാന്‍ വിടരുതേ.
9 ദുഷ്ടങാര്‍ എനിക്കു കെണിയൊരുക്കുഘു.
ഞാന വരു ടെ കെണിയിത വീഴാനിടയാക്കരുതേ.
എഘ കുടുക്കാന്‍ അവരെ അനുവദിക്കരുതേ.
10 ഞാന്‍ സുരക്ഷിതമായി നടഘുപോകുന്പോള്‍
ദുഷ്ട ങാര്‍ അവരുടെ സ്വന്തം കെണിയിത വീഴട്ടെ.