138
ദാവീദിന്‍റെ ഒരു ഗാനം.
1 ദൈവമേ, പൂര്‍ണ്ണഹൃദയത്തോടെ നിഘ ഞാന്‍ വാഴ്ത്തുഘു.
എഥാ ദേവവങാരുടെയും മുന്പിത വച്ച് നിഘ ഞാന്‍ സ്തുതിക്കും.
2 ദൈവമേ, നിന്‍റെ വിശുദ്ധ ആലയത്തിനു മുന്പിത ഞാന്‍ നമിക്കുഘു.
നിന്‍റെ നാമത്തെ, നിന്‍റെ സത് യസ് നേഹത്തെ, നിന്‍റെ വിശ്വസ്തതെയ ഞാന്‍ വാഴ്ത്തുഘു.
നിന്‍റെ വാക്കിന്‍റെ ശക്തിക്കു പ്രസിദ്ധനാണു നീ.
ഇ പ്പോള്‍ നീയതിനെ അതിവിശിഷ്ടം പോലു മാക്കി യിരി ക്കുഘു!
3 ദൈവമേ, നിന്‍റെ സഹായത്തിനായി ഞാന്‍ വിളിച്ചു,
നീ വിളികേള്‍ക്കുകയും ചെയ്തു! നീയെനിക്കു ശക്തി ന തകി!
4 യഹോവേ, നിന്‍റെ വാക്കുകള്‍ അവര്‍ കേള്‍ക്കുന്പോള്‍
ലോകത്തിലെ സകല രാജാക്കങാരും നിഘ വാഴ്ത്തും.
5 യഹോവയുടെ മാര്‍ഗ്ഗത്തെപ്പറ്റി അവര്‍ പാടും.
എന് തെഘാത യഹോവയുടെ തേജസ്സ് അതിമഹത്താകുഘു.
6 ദൈവം വലിയ പ്രമാണിയാണ്.
എങ്കിലും എളിയവരെ അവന്‍ പരിപാലിക്കുഘു.
അഹങ്കാരികളെന്തു ചെയ്യു ഘുവെഘ് ദൈവം അറിയുഘു.
പക്ഷേ അവന്‍ അവരിത നി ഘ് അകഘു നിതക്കുഘു.
7 ദൈവമേ, ഞാന്‍ ദുരിതത്തിതപ്പെട്ടാത എഘ ജീവി പ് പിച്ചാലും.
ശത്രുക്കള്‍ എനിക്കെതിരെ കോപിക്കു ഘ ങ്കിത നിന്‍റെ കൈകള്‍ നിവര്‍ത്തി അവരിതനിഘും എഘ രക്ഷിച്ചാലും.
8 യഹോവേ, നീ വാഗ്ദാനം ചെയ്തവ എനിക്കു തഘാ ലും.
യഹോവേ, നിന്‍റെ സത്യസ്നേഹം നിത്യമാകുഘു.
യഹോവേ, നീ ഞങ്ങളെ സൃഷ്ടിച്ചു. അതിനാത ഞ ങ്ങ ളെ കൈവെടിയരുതേ!