130
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം.
1 യഹോവേ, ഞാന്‍ വലിയ കുഴപ്പത്തിലാണ്.
അതിനാത ഞാന്‍ നിന്‍റെ സഹായം തേടുഘു.
2 എന്‍റെ യജമാനനേ, എഘ ശ്രവിച്ചാലും.
സഹായത് തിനായുള്ള എന്‍റെ നിലവിളി കേട്ടാലും.
3 യഹോവേ, ജനത്തിന്‍റെ സകലപാപങ്ങള്‍ക്കും നീയവ രെ യഥാര്‍ത്ഥത്തിത ശിക്ഷിച്ചിട്ടുഐങ്കിത
ഒരുവന്‍ പോലും ജീവനോടെ അവശേഷിച്ചിരിക്കയിഥ.
4 യഹോവേ, നിന്‍റെ ജനത്തോടു പൊറുത്താലും.
അപ് പോള്‍ നിഘ ആരാധിക്കാന്‍ ജനമുഐാവും.
5 യഹോവ എഘ രക്ഷിക്കുഘതും കാത്തിരിക്കുക യാ ണു ഞാന്‍.
എന്‍റെ പ്രാണന്‍ അവനായി കാത്തിരിക്കുഘു.
യഹോവ പറയുഘത് ഞാന്‍ വിശ്വസിക്കുഘു.
6 ഞാനെന്‍റെ യജമാനനെ കാത്തിരിക്കുകയാണ്.
പ്രഭാത മാകാന്‍ കാത്തുകൊഐു കാവലിരിക്കുഘ പാറാവുകാര നെപ്പോലെയാണു ഞാന്‍.
7 യിസ്രായേലേ, യഹോവയിത ആശ്രയിക്കുക.
സത്യ സ്നേഹം യഹോവയിത മാത്രം കാണുഘു.
യഹോവ വീ ഐും വീഐും നമ്മെ രക്ഷിക്കുഘു.
8 യിസ്രായേലിന്‍റെ മുഴുവന്‍ പാപങ്ങളും യഹോവ പൊറുക്കുകയും ചെ യ് യും.