127
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ശലോമോന്‍റെ ഒരു ഗാനം.
1 ഒരു മന്ദിരം പണിയുഘതു യഹോവയഥങ്കിത
പണിക്കാരുടെ അദ്ധ്വാനം വെറുതെയാകുഘു.
ഒരു നഗരത്തെ നിരീക്ഷിക്കുഘത് യഹോവയഥങ്കിത
കാവതക്കാര്‍ വെറുതെ സമയം കളയുകയാണ്.
2 അതിരാവിലെ ഉണരുഘതും വൈകിയുറങ്ങുഘതും
ജീ വിതമാര്‍ഗ്ഗം തേടി അദ്ധ്വാനിക്കുഘതും വൃഥാവിലാകു ഘു.
ദൈവം താന്‍ സ്നേഹിക്കുഘ ജനത്തെ,
അവര്‍ ഉറങ്ങു ന്പോള്‍ പോലും പരിപാലിക്കുഘു.
3 കുട്ടികള്‍ യഹോവയുടെ സമ്മാനമാകുഘു.
ഒരു അമ്മ യുടെ ശരീരത്തിത നിഘുള്ള പ്രതിഫലമാണവര്‍.
4 ഒരു യൌവനക്കാരന്‍റെ പുത്രങാര്‍
ഒരു ഭടന്‍റെ ആവ നാഴിയിലെ അന്പുകള്‍ പോലെയാകുഘു.
5 പുത്രങാരെക്കൊഐ് ആവനാഴി നിറയ്ക്കുഘവര്‍ അ തീവസന്തുഷ്ടര്‍.
അയാളൊരിക്കലും തോല്പി ക്കപ് പെടിഥ.
പൊതുസ്ഥലങ്ങളിത അയാളുടെ ശത്രുക്കളിത നിഘ്
അവര്‍ അവനെ സംരക്ഷിക്കും.