125
ആലയത്തിലേക്കു കയറിപ്പോകുഘതിനുള്ള ഒരു ഗാനം.
1 യഹോവയിത ആശ്രയിക്കുഘ മനുഷ്യര്‍ സീ യോന്‍പര്‍വ്വതം പോലെയാകുഘു.
അവര്‍ ഒരി ക്കലും കുലുങ്ങുകയിഥ.
അവര്‍ എഘഘക്കും തുടരും.
2 യെരൂശലേമിനു ചുറ്റും പര്‍വ്വതങ്ങളുഐ്.
യഹോവ തന്‍റെ ജനത്തിനു ചുറ്റിലുമായിരിക്കുകയും ചെയ്യുഘു.
അവന്‍ തന്‍റെ ജനത്തെ എഘും, എഘഘും സംരക്ഷിക്കും.
3 ദുഷ്ടങാര്‍ എഘഘും നീതിമാങാരുടെ ഭൂമി നിയന്ത് രി ക്കുകയിഥ.
അങ്ങനെ സംഭവിച്ചാത നീതിമാങാര്‍ പോ ലും തിങ ചെയ്യാന്‍ തുടങ്ങും.
4 യഹോവേ, നീതിമാങാരോടു നങ കാട്ടിയാലും.
നിര്‍മ് മലഹൃദയമുള്ളവരോടു നീതി പുലര്‍ത്തിയാലും.
5 ദുഷ്ടങാര്‍ വക്രത കാട്ടുഘു.
ആ ദുഷ്ടങാരെ യഹോവ ശിക്ഷിക്കും.
യിസ്രായേലിതസമാധാനമുഐായിരിക്കട്ടെ!