112
1 യഹോവയെ സ്തുതിക്കുക!
യഹോവയെ ഭയക് കുകയും ആദരിക്കുകയും ചെയ്യുഘവന്‍ ആഹ് ലാദിക്കും.
അയാള്‍ ദൈവകല്പനകളെ സ്നേഹിക്കുഘു.
2 അവന്‍റെ പിന്‍ഗാമികള്‍ ഭൂമിയിത മഹാങാരായിത്തീരും.
നഥ ജനതയുടെ പിന്‍ഗാമികള്‍ യഥാര്‍ത്ഥത്തിത അനുഗ്ര ഹീതരാകും.
3 അയാളുടെ കുടുംബം ധനികമാകും.
അവന്‍റെ നങ എക് കാലവും തുടരുകയും ചെയ്യും.
4 നീതിമാങാര്‍ക്ക്, ദൈവം ഇരുട്ടിത പ്രകാശിക്കുഘ വി ളക്കുപോലെ.
ദൈവം നഥവനും കാരുണ്യവാനും ദയാ പൂ ര്‍ണ്ണനുമാകുഘു.
5 കാരുണ്യവും ഔദാര്യവും ഒരുവന് ഭൂഷണമാകുഘു.
വ് യാപാരത്തിത നീതി പുലര്‍ത്തുഘത് ഒരുവനു ഭൂഷണ മാ കുഘു.
6 അയാള്‍ ഒരിക്കലും വീഴുകയിഥ.
നഥവന്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും.
7 ദുര്‍വാര്‍ത്തകളാത അവന്‍ ഞെട്ടുകയിഥ.
യഹോവയിത ആശ്രയിക്കുഘതിനാത അവന് ആത്മവിശ്വാസം.
8 അയാള്‍ ആത്മവിശ്വാസമുള്ളവനാകുഘു.
അവന്‍ ഭയപ് പെടുകയിഥ.
അവന്‍ തന്‍റെ ശത്രുക്കളെ തോല്പിക്കും.
9 ദരിദ്രര്‍ക്ക് അയാള്‍ സൌജന്യമായി സാധനങ്ങള്‍ നത കുഘു.
അവന്‍റെ നങ എഘഘക്കും തുടരുകയും ചെയ്യും.
10 ദുഷ്ടങാര്‍ ഇതുകഐു കോപിഷ്ഠരാകും.
അവര്‍ ദേഷ് യപ്പെട്ടുപഥിറുമ്മും.
പക്ഷേ പിഘയവര്‍ ഇഥാ തായി ത് തീരും.
അവര്‍ വളരെയധികം ആഗ്രഹിക്കുഘതുപോലും അവര്‍ക്കു ലഭിക്കിഥ.