101
ദാവീദിന്‍റെ ഒരു ഗാനം.
1 സ്നേഹത്തെയും നീതിയെയും പറ്റി ഞാന്‍ പാ ടും.
യഹോവേ, ഞാന്‍ നിനക്കു പാടും.
2 ശ്രദ്ധയോടെ ഞാന്‍ നിര്‍മ്മലജീവിതം നയിക്കും.
എന്‍ റെ വസതിയിത ഞാന്‍ നിര്‍മ്മലജീവിതം നയിക്കും.
യ ഹോവേ, നീയെപ്പോഴാണെന്‍റെയടുത്തു വരിക?
3 എന്‍റെ മുന്പിത എനിക്കു വിഗ്രഹങ്ങ ളൊഘു മു ഐാകിഥ.
നിഘിതനിഘ് അപ്രകാരം തിരിയുഘവരെ ഞാ ന്‍ വെറുക്കുഘു. ഞാനങ്ങനെ ചെയ്യുകയിഥ!
4 ഞാന്‍ വിശ്വസ്തനായിരിക്കും.
ഞാന്‍ തിങകള്‍ ചെയ് യുകയിഥ.
5 അയതക്കാരനെപ്പറ്റി രഹസ്യമായി ദുഷിക്കു ഘവ നെ ഞാന്‍ തടയും.
മനുഷ്യരെ അഹങ്കരിക്കാനോ മറ്റു ള്ളവരെക്കാള്‍ മേങ നടിക്കാനോ ഞാന്‍ അനുവദിക്കിഥ.
6 ആശ്രയിക്കാന്‍ കൊള്ളാവുഘവര്‍ക്കായി ഞാന്‍ രാജ് യം മുഴുവനും തെരയും.
എഘ ശുശ്രൂഷിക്കാന്‍ ഞാന്‍ അ വരെ മാത്രമേ അനുവദിക്കൂ.
ശുദ്ധജീവിതം നയിക് കുഘ വര്‍ക്കേ എന്‍റെ ദാസങാരാകാനാകൂ.
7 നുണയങാരെ ഞാനെന്‍റെ വസതിയിത പാര്‍പ്പിക് കു കയിഥ.
നുണയങാരെ ഞാനെന്‍റെ അടുത്തിരുത്തുകയിഥ.
8 ഈ രാജ്യത്തു വസിക്കുഘ ദുഷ്ടങാരെ ഞാനെപ്പോ ഴും നശിപ്പിക്കും.
യഹോവയുടെ നഗരത്തിതനിഘും ഞാന്‍ ദുഷ്ടങാരെ തുരത്തും.