100
ഒരു കൃതജ്ഞതാഗീതം.
1 ഭൂമിയേ, യഹോവയ്ക്കായി പാടുക!
2 യഹോവയെ ശുശ്രൂഷിക്കുന്പോള്‍ സന്തോഷിക്കുക!
യഹോവയ്ക്കു മുന്പിത ആനന്ദഗീ തങ്ങളുമായി വരിക!
3 യഹോവ ദൈവമാകുഘഘറിയുക. അവന്‍ നമ്മെ സൃഷ് ടിച്ചു.
നാം അവന്‍റെ ജനം, നാം അവന്‍റെ കുഞ്ഞാടുകള്‍.
4 കൃതജ്ഞതാഗാനങ്ങളുമായി അവന്‍റെ നഗരത്തിത വ രിക.
സ്തുതിഗീതങ്ങളുമായി അവന്‍റെ ആലയത്തിത വ രിക.
അവനെ ആദരിക്കുകയും അവന്‍റെ നാമത്തെ വാഴ് ത് തുകയും ചെയ്യുക.
5 യഹോവ നങയുള്ളവന്‍! അവന്‍റെ സ്നേഹം നിത്യമാ കുഘു.
അവനെ നമുക്ക് എഘഘക്കും ആശ്രയിക്കാം!