സങ്കീര്‍ത്തനങ്ങള്‍
1
പുസ്തകം 1
1 ദുഷ്ടങാരുടെ ഉപദേശം അനുസരിക്കാതിരിക്കുകയും
പാപികളെപ്പോലെ ജീവിക്കാതിരിക്കുകയും
ദൈവത്തോട്അനാദരവുകാട്ടുഘവരോടൊത്തിരിക്കാതിരിക്കുകയും
ചെയ്യുഘവന്‍ ഭാഗ്യവാന്‍.
2 നീതിമാനായവന്‍ യഹോവയുടെ നിയമങ്ങളെ സ്നേ ഹിക്കുഘു.
രാത്രിയും പകലും അവന്‍ അതെപ്പറ്റി ധ് യാ നിക്കുഘു.
3 അതിനാലവന്‍ അരുവിയുടെ തീരത്തു നട്ട
മരംപോ ലെ കരുത്തനാകുഘു.
യഥാകാലം ഫലം തരുഘതും കൊ ഴിയാത്ത ഇലകളുമുള്ള ഒരു മരംപോലെയാണവന്‍.
അവന്‍ റെ പ്രവൃത്തികളെഥാം വിജയകരമാകുഘു.
4 എഘാത ദുഷ്ടങാര്‍ അങ്ങനെയഥ.
കാറ്റു പറത്തിക് കൊഐുപോകുഘ പതിരുപോലെയാണവര്‍.
5 ന്യായവിധി നടത്താന്‍ ശിഷ്ടങാര്‍ ഒരുമിച്ചു കൂടുന് പോള്‍ ദുഷ്ടങാര്‍ തെറ്റുകാരെഘു തെളിയിക്കപ്പെടും.
നിഷ്കളങ്കരെഘ്ആപാപികള്‍ഒരിക്കലുംവിധിക്കപ്പെടിഥ.
6 എന്തുകൊഐഘാത,
നീതിമാങാരെ യഹോവ സംര ക്ഷിക്കുഘു.
ദുഷ്ടരെ അവന്‍ നശിപ്പിക്കുഘു.